News

KITE VICTERS ONLINE CLASS (FIRST BELL) link Asianet Digital – 411, DEN Network-639, Kerala Vision - 42, Digi Media - 149, City Channel- 116, Dish TV -642, Videocon - 642, Sun Direct - 240, Tata Sky -1897, Airtel - 867

Thursday, May 14, 2020

SSLC ഓൺലൈൻ യൂണിറ്റ് ടെസ്റ്റ്കളുടേയും മോഡൽ പരീക്ഷകളുടേയും ടൈംടേബിൾ ലിങ്ക്.- ( Link for SSLC Online Unit-Tests and Model Examinations Time Table )




    SSLC പരീക്ഷയുടെ തീയതികൾ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പ്രഗത്ഭരായ ഒരുകൂട്ടം അദ്ധ്യാപകരുടെ നേതൃത്വത്തിലുള്ള  പ്രതീക്ഷ ബ്ലോഗ്  SSLC വിദ്യാർത്ഥികൾക്കായി  മെയ് 16  മുതൽ മെയ് 24 വരെ ഓൺലൈൻ യൂണിറ്റ് ടെസ്റ്റ്കളും മോഡൽ പരീക്ഷകളും നടത്തുന്നു.
ഒരു വിഷയത്തിന് 2 യൂണിറ്റ്ടെസ്റ്റുകളും ഒരു മോഡൽ പരീക്ഷയും എന്ന ക്രമത്തിൽ മൂന്ന് വിഷയങ്ങൾക്കും കൂടി മൊത്തം 9 പരീക്ഷകൾ ഉണ്ടായിരിക്കും. എല്ലാദിവസവും രാവിലെ 10 മണി മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്. ചോദ്യങ്ങൾ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ലഭ്യമാണ്. മുഴുവൻ SSLC വിദ്യാർത്ഥികളും ഈ സുവർണാവസരം പ്രയോജനപ്പെടുത്തുക. പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുക.


TIME TABLE Link താഴെ കൊടുക്കുന്നു.







No comments:

Post a Comment

10 th PHYSICS CHAPTER – 01 (PART -04)

10 th PHYSICS CHAPTER – 01 (PART -04) WORK SHEET FOR PART - 03 https://drive.google.com/file/d/15FC8ezHS0ZTtd6xVWiU-4bP-dtinq4_...